"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/കരുതലുള്ള കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കരുതലുള്ള കേരളം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

16:53, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതലുള്ള കേരളം

മഹാമാരി വന്നിടുംനാളിലും
നമ്മളൊന്നായി നിന്നിടും
നേരിടാം ഉണർവിനായ്
മാറിടാം കരുതലായ്
സ്നേഹമായി നാമിതാ .......
മാറിടാം അകലെയായി
അകലെയായിടാം അരികിലും
പതറിവീഴുകില്ല കരുതലുള്ള കേരളം
അകലെയായിടം അരികിലും
അകമെ ഒന്നായിടാം നാമിതാ
പതറിവീഴുകില്ല കരുതലുള്ള കേരളം
കരുതലുള്ള കേരളം.

അജിത എം
9 C ലിയോ തേർട്ടീന്ത് എച്ച് എസ് എസ് , പുല്ലുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത