മഹാമാരി വന്നിടുംനാളിലും നമ്മളൊന്നായി നിന്നിടും നേരിടാം ഉണർവിനായ് മാറിടാം കരുതലായ് സ്നേഹമായി നാമിതാ ....... മാറിടാം അകലെയായി അകലെയായിടാം അരികിലും പതറിവീഴുകില്ല കരുതലുള്ള കേരളം അകലെയായിടം അരികിലും അകമെ ഒന്നായിടാം നാമിതാ പതറിവീഴുകില്ല കരുതലുള്ള കേരളം കരുതലുള്ള കേരളം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത