"ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി/അക്ഷരവൃക്ഷം/കൊവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (42355 എന്ന ഉപയോക്താവ് Govt. LPS Melattumoozhy/അക്ഷരവൃക്ഷം/കൊവിഡ് 19 എന്ന താൾ [[ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി/അക്ഷരവൃ...)
No edit summary
വരി 17: വരി 17:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ..എൽ. പി. എസ്  മേലാറ്റുമൂഴി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ..എൽ. പി. എസ്  മേലാറ്റുമൂഴി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42355
| സ്കൂൾ കോഡ്= 42335
| ഉപജില്ല=  ആറ്റിങ്ങൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ആറ്റിങ്ങൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം

15:06, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊവിഡ് 19

തകർക്കണം തകർക്കണം നമ്മൾ ഈ കൊറോണയെ
തുരത്തണം തുരത്തണം നമ്മൾ ഈ വിപത്തിനെ
ചെറുക്കണം ചെറുക്കണം നാട്ടിലെ രോഗഭീതിയെ
ധരിക്കണം ധരിക്കണം മാസ്കുകൾ ധരിക്കണം
കഴുകണം കഴുകണം കൈകൾ രണ്ടും കഴുകണം
രോഗമുക്തി നേടിടാൻ നിയമം നമ്മൾ പാലിക്കണം
 
ശിവനന്ദ. എസ്
5 ഗവ..എൽ. പി. എസ് മേലാറ്റുമൂഴി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത