"സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/കാക്കകൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കാക്കകൂട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 14: | വരി 14: | ||
| ഉപജില്ല=നെയ്യാറ്റിൻകര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=നെയ്യാറ്റിൻകര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=തിരുവനന്തപുരം | | ജില്ല=തിരുവനന്തപുരം | ||
| തരം= | | തരം=നിരീക്ഷണക്കുറിപ്പ് <!-- കവിത / കഥ / ലേഖനം --> | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
11:39, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കാക്കകൂട്
സ്കൂൾ നേരത്തെ അടച്ചു. കൊറോണ വൈറസ് കാരണം ലോക്ക് ഡൌൺ. ഒരിടത്തും പോകാൻ പറ്റുന്നില്ല. അപ്പോൾ പിന്നെ പറമ്പോക്കെ ചുറ്റിക്കാണാൻ തോന്നി. അതാ ഒരു കാക്ക കൂടുണ്ടാക്കുന്നു. ഞാൻ ആദ്യമായിട്ടാണ് കാക്ക കൂടുണ്ടാക്കുന്നതു കാണുന്നത്.വീട്ടുമുറ്റത്തുള്ള മരത്തിലാണ് കൂട്.ഇതുവരെയും കാക്ക കൂട് ഉണ്ടാക്കി തീർന്നില്ല. ഒരുപാടു ദിവസം വേണം ഒരു കൂടുണ്ടാക്കാൻ. ചുള്ളിക്കമ്പുകളും ചകിരിയും ഇലകളും അങ്ങനെ ഒരുപാടു സാധനങ്ങളും കൊണ്ടാണ് കൂട് ഉണ്ടാക്കുന്നത്. വീട്ടിൽ മുറ്റമടിക്കുന്ന ചൂലൊക്കെ കാക്ക ഒടിച്ചു കൊണ്ട് പോയി. അമ്മ പറഞ്ഞു മുട്ടയിട്ടു അടയിരിക്കാനാണ് കാക്ക ഇപ്പോൾ കൂട് കൂട്ടുന്നതെന്ന്. കാക്കക്കുഞ്ഞിനെ കാണാൻ ഞാൻ കാത്തിരിക്കുകയാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ നിരീക്ഷണക്കുറിപ്പ്കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം നിരീക്ഷണക്കുറിപ്പ്കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 നിരീക്ഷണക്കുറിപ്പ്കൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ