ഉള്ളടക്കത്തിലേക്ക് പോവുക

"അമൃതാ യു.പി.എസ്സ്. പാവുമ്പ/അക്ഷരവൃക്ഷം/കുരുവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) "അമൃതാ യു.പി.എസ്സ്. പാവുമ്പ/അക്ഷരവൃക്ഷം/കുരുവി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

കുരുവി


ചെല്ലക്കുരുവീ . . തേൻകുരുവീ .
എന്നുടെ കൂടെ പോരുന്നോ ?
കൂടുണ്ടാക്കാൻ ചകിരിതരാം . .
വള്ളിതരാം ഞാൻ കമ്പുതരാം . . .
കൂട്ടിലിരുന്നു കഴിക്കാനായ് . .
പാത്രം നിറയെ തേനുംതരാം
ചെല്ലക്കുരുവീ . . തേൻകുരുവീ . .
എന്നുടെ കൂടെ പോരുന്നോ

 

വൈഗ വിഷ്ണു
1B അമ്യത യു പി എസ് പാവുമ്പ കരുനാഗപ്പള്ളി കൊല്ലം
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത