സഹായം Reading Problems? Click here


അമൃതാ യു.പി.എസ്സ്. പാവുമ്പ/അക്ഷരവൃക്ഷം/കുരുവി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കുരുവി


ചെല്ലക്കുരുവീ . . തേൻകുരുവീ .
എന്നുടെ കൂടെ പോരുന്നോ ?
കൂടുണ്ടാക്കാൻ ചകിരിതരാം . .
വള്ളിതരാം ഞാൻ കമ്പുതരാം . . .
കൂട്ടിലിരുന്നു കഴിക്കാനായ് . .
പാത്രം നിറയെ തേനുംതരാം
ചെല്ലക്കുരുവീ . . തേൻകുരുവീ . .
എന്നുടെ കൂടെ പോരുന്നോ

 

വൈഗ വിഷ്ണു
1B അമ്യത യു പി എസ് പാവുമ്പ കരുനാഗപ്പള്ളി കൊല്ലം
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത