"ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/പുഴയാം അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

14:33, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പുഴയാം അമ്മ


പുഴ പുഴ പുഴ പുഴ നല്ല പുഴ
കളകളമൊഴുകും കുഞ്ഞു പുഴ
മീനുകൾ നീന്തും വർണ്ണപുഴ
കുളിരുകോരും ഈ പുഴ
ഇന്നീ പുഴയോ ചീഞ്ഞപുഴ
അതിനോകാരണം ഈ മനുഷ്യൻ
മാലിന്യങ്ങൾ എറിഞ്ഞീടുന്നു
ഈ പുഴതൻ മടിത്തട്ടിൽ
കുപ്പകളെല്ലാം മാറ്റിടൂ
പുഴയെ ശുദ്ധമാക്കു
നല്ല നാളെക്കായി കൈകോർക്കാം
പുഴയാം അമ്മയെ കാത്തീടാം

ഗൗതം ജെ നായർ
2ബി ഗവണ്മെന്റ് ഹൈസ്കൂൾ , കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത