"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/അക്ഷരക്കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 34: വരി 34:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

17:33, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അക്ഷരക്കവിത


 അ- അകലെയാണെങ്കിലും അരികിലുണ്ട്
 ആ- ആരുടേയും കൂടെയുണ്ട്
 ഇ- ഇടയ്ക്കിടെ സോപ്പുപയോഗിച്ചിടാം
 ഈ- ഈ ലോകത്തുനിന്നും പറഞ്ഞയച്ചിടാം
ഉ - ഉണർന്നിടാം മടിയില്ലാതെ
ഊ - ഊർജസ്വലരായി മാറിടാം
 ഋ- ഋഷി വരനെ പോലെ ധ്യാനം ചെയ്യാം
 എ- എപ്പോഴും ശുചിത്വം പാലിക്കാം
 ഏ- ഏർപെടാം സൽകർമ്മങ്ങളിൽ
 ഐ- ഐക്യത്തോടെ മുന്നേറാം
 ഒ - ഒഴിവാക്കാം അനാവശ്യ യാത്രകൾ
 ഓ- ഓർമ്മിക്കാം ആരോഗ്യ പ്രവർത്തകരെ
 ഔ- ഔഷധം ഒന്നേയുള്ളൂ അകലം പാലിക്കാം
 അം- അംഗബലം കുറയാതെ നാടിനെ കാക്കാം

ആദ്യ
3 ബി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത