"ഡി ബി എൽ പി എസ് പച്ച/അക്ഷരവൃക്ഷം/ആനയ്‌ക്കൊത്തിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ആനയ്‌ക്കൊത്തിരി | color=5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color= 5       
| color= 5       
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

16:41, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആനയ്‌ക്കൊത്തിരി

ആനയ്‌ക്കൊത്തിരി വയറുണ്ടേ
നീളൻ തുമ്പിക്കൈയ്യുണ്ടേ
പുറകുവശതൊരു വാലുണ്ടേ
വീശി നടക്കാൻ ചെവിയുണ്ടേ
അടിവചങ്ങനെ ഗമയിൽ പോകാൻ
തടിച്ച കാലുകൾ നാലുണ്ടേ.
കറു കറുത്തോരു നിറമാണേലും
വെളുവെളുത്തോരു മനസ്സുണ്ടേ.

നിള
1 A ഡി.ബി.എൻ.പി.എസ് പച്ച , തിരുവനന്തപുരം ,പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത