"സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (സൃഷ്ടി കവിത)
 
വരി 25: വരി 25:
{{BoxBottom1
{{BoxBottom1
| പേര്= സഞ്ജീവൻ ജി.
| പേര്= സഞ്ജീവൻ ജി.
| ക്ലാസ്സ്=  8 D
| ക്ലാസ്സ്=  8 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

23:44, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാലം

കാലം
ഇതെന്തു കാലം .......പലരും
ഈ ലോകം വെടിയുന്നകാലം
ഇതാരുടെ പാപം
ഇതെന്തു വേദന
മനിതർ തനിച്ചാകുന്ന കാലം
മഹാമാരിതൻ കാലം
മണ്ണിൽ ദുഖത്തിൻ കാലം
മാറാ ദുരിതത്തിൻ കാലം
ഉണരണം നാം ഇനിയെങ്കിലും
ഉറക്കമാം അശ്റദ്ധയിൽ നിന്നു
ഉയരണം കരുതലിന്റെ കരങ്ങളിൽ
ഉയർത്തണം നാം നാടിനെ
തുരത്തണം നാം മഹാമാരിയെ
തുറക്കണം നാം നമ്മുടെ അകക്കണ്ണുകളെ
തുരപനാം കൊറോണയെ
തുരത്തണം നാം ഒന്നായ്

 

സഞ്ജീവൻ ജി.
8 B സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത