"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ ശുചിത്വ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ശുചിത്വം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

16:17, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

എന്തെന്തു രോഗങ്ങൾ കീടങ്ങൾ വ്യാധികൾ

മരണനിരക്കോ അതിഭീകരം

ശുചിത്വം തൻ മേനിയിൽ മാത്രം മതിയെന്ന

സ്വാർത്ഥമാം മനുഷ്യ കർമ്മ ഫലം

രോഗം വന്നു ചികിത്സിപ്പത്തിനൊരു-

പാടു പണം വേണ്ടേ

വരാതിരിക്കാൻ പ്രതിരോധിക്കാൻ

വഴികള് പലതുണ്ടേ

സ്വയം ശുചിത്വം പാലിക്കേണം

സ്വയം ചികിത്സകള് പാടില്ല

പാഴ്‌വസ്ത്തുക്കൾ നശിപ്പിക്കേണം

പരിസര ശുദ്ധി വരുത്തേണം

അർജുൻ ജി
IX G സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത