"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 54: വരി 54:
| സ്കൂൾ കോഡ്= 46062
| സ്കൂൾ കോഡ്= 46062
| ഉപജില്ല=തലവടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തലവടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കുട്ടനാട്
| ജില്ല=  ആലപ്പുഴ
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

15:27, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

ആരോഗ്യ പ്രവർത്തകരുടെ
വാക്കുകൾ നാം കേൾക്കണം
വ്യത്തിയായ് ശുചിത്വമായ്
വീട്ടിൽതന്നെ കഴിയണം
വെളിയിൽ ചുറ്റിക്കറങ്ങീടല്ലേ
ഹസ്തദാനം ചെയ്തീടല്ലേ
മാറിനിന്ന് കൈകൾ കൂപ്പി
പരിചയം പുതുക്കിടാം
പേടി വേണ്ട കൂട്ടുകാരേ
ജാഗ്രതയാൽ നിന്നുകൊണ്ട്
തുരത്തിടാം കൊറോണയെ
ഈ ഭൂമുഖത്തു നിന്നുമേ .
ആരോഗ്യ പ്രവർത്തകരുടെ
വാക്കുകൾ നാം കേൾക്കണം
വ്യത്തിയായ് ശുചിത്വമായ്
വീട്ടിൽതന്നെ കഴിയണം
പുറത്തു നിങ്ങൾ പോകുമെങ്കിൽ
മുഖം മറച്ചു പോകണം
പൊതു വഴിയിൽ തുപ്പരുത്
മുഖം മറച്ചു തുമ്മണം
വൻ പ്രളയം കണ്ട നമ്മൾ
ഭാരതത്തിൻ മക്കളാണ്
തോറ്റിടില്ല തോറ്റിടില്ല
ഈ മഹാ വിപത്തിനെ
പേടി വേണ്ട ധൈര്യമായിരിക്കൂ-
നിങ്ങൾ കൂട്ടരേ
കൊറോണയെന്ന വൻ വിപത്തിനെ
നമുക്കു നേരിടാം .
ഇടയ്ക്കിടെ കൈകൾ കഴുകി
വ്യത്തിയാക്കിടേണം നാം .
കൊറോണയെന്ന ഈ പിശാചിനെ-
യകറ്റി നിർത്തിടാം .
ആരോഗ്യ പ്രവർത്തകരുടെ
വാക്കുകൾ നാം കേൾക്കണം
വ്യത്തിയായ് ശുചിത്വമായി
വീട്ടിൽത്തന്നെ കഴിയണം .




 

അഭയ് സുരേഷ്
8B സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത