ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എൽ.പി.എസ് ചിറ്റൂർ/അക്ഷരവൃക്ഷം/ശുചിത്വ ഭാരതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=<font size=6>ശുചിത്വ ഭാരതം</font><!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ശുചിത്വ ഭാരതം<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

07:36, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വ ഭാരതം

പ്രതിരോധിക്കാം അതിജീവിക്കാം
രോഗങ്ങളോട് പോരാടാം
രോഗങ്ങളോട് പോരാടാനുള്ള ആയുധമാണ് ശുചിത്വം
കൈകൾ നന്നായ് കഴുകീടാം
ശുചിത്വത്തോടെ ഇരുന്നിടാം
രോഗങ്ങളോട് പൊരുതീടാം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
മാസ്ക് കൊണ്ട് മറച്ചീടൂ
വീട്ടിലിരിക്കൂ പ്രതിരോധിക്കൂ
ജാഗ്രത പാലിക്കൂ
രോഗങ്ങളിൽ നിന്ന്
ഭാരതത്തെ സംരക്ഷിച്ചീടാം
കൂട്ടരെ സംരക്ഷിച്ചീടാം.


ശ്രീലക്ഷ്മി. ആർ
4 B ജി.വി.എൽ.പി.എസ് ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത