ഉള്ളടക്കത്തിലേക്ക് പോവുക

"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/അക്ഷരവൃക്ഷം/സൗഹൃദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
 
വരി 19: വരി 19:
{{BoxBottom1
{{BoxBottom1
| പേര്= മൃദുല
| പേര്= മൃദുല
| ക്ലാസ്സ്= 8 D
| ക്ലാസ്സ്= 8 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 31: വരി 31:




{{Verified|name=Padmakumar g|തരം=കഥ}}
{{Verified1|name=Padmakumar g|തരം=കഥ}}

21:42, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സൗഹൃദം


പൂമൊട്ട് പോലെയുള്ള ഈ കൂട്ടുകെട്ട് ...

പുഞ്ചിരിച്ചു കാണുന്ന ഈ സൗഹൃദം...

പൂമ്പാറ്റ പോലെ പറക്കുന്നു തോഴരുടെ മനസ്...

ചിറകടിച്ച് പറക്കുന്ന കിളികളെ പോലെ...

എൻ സ്നേഹിതർ...

മാരിവില്ലേ മായരുതെ.....

നിൻ ചുണ്ടിലെ പുഞ്ചിരി വാടരുതേ...

തളിരിലകളെ ഉണങ്ങി പോവല്ലേ...

സ്നേഹത്താൽ മറക്കുന്നു വിഷമങ്ങൾ...

കാണാതെ കാണുമ്പോൾ എന്തൊരു സ്നേഹം...

മൃദുല
8 B കെ.സി.പി.എച്ച്.എസ്സ്.എസ്സ്. കാവശ്ശേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ