പൂമൊട്ട് പോലെയുള്ള ഈ കൂട്ടുകെട്ട് ...
പുഞ്ചിരിച്ചു കാണുന്ന ഈ സൗഹൃദം...
പൂമ്പാറ്റ പോലെ പറക്കുന്നു തോഴരുടെ മനസ്...
ചിറകടിച്ച് പറക്കുന്ന കിളികളെ പോലെ...
എൻ സ്നേഹിതർ...
മാരിവില്ലേ മായരുതെ.....
നിൻ ചുണ്ടിലെ പുഞ്ചിരി വാടരുതേ...
തളിരിലകളെ ഉണങ്ങി പോവല്ലേ...
സ്നേഹത്താൽ മറക്കുന്നു വിഷമങ്ങൾ...
കാണാതെ കാണുമ്പോൾ എന്തൊരു സ്നേഹം...