"ഇവാൻസ് യു പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color=4 }} <center> <poem> കാത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഇവാൻസ് യു പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
 
(വ്യത്യാസം ഇല്ല)

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ

കാത്തിരുന്നൊരു ക്ലാസ്സ്ഫങ്ഷനെ-
കൊറോണ കൊണ്ടുപോയി.
പേടിച്ചിരുന്നൊരു പരീക്ഷയെ-
കൊറോണ കൊണ്ടുപോയി.
കാത്തുവച്ചൊരാ ഓട്ടോഗ്രാഫ്-
തുറന്നു നോക്കി ഞാൻ.
കരഞ്ഞുപോയി ഞാൻ-
കൊറോണ കരിഞ്ഞുപോയി.

വൈഷ്ണവി
7 A1 ഇവാൻസ് യു പി എസ്സ് പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത