സഹായം Reading Problems? Click here


ഇവാൻസ് യു പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൊറോണ

കാത്തിരുന്നൊരു ക്ലാസ്സ്ഫങ്ഷനെ-
കൊറോണ കൊണ്ടുപോയി.
പേടിച്ചിരുന്നൊരു പരീക്ഷയെ-
കൊറോണ കൊണ്ടുപോയി.
കാത്തുവച്ചൊരാ ഓട്ടോഗ്രാഫ്-
തുറന്നു നോക്കി ഞാൻ.
കരഞ്ഞുപോയി ഞാൻ-
കൊറോണ കരിഞ്ഞുപോയി.

വൈഷ്ണവി
7 A1 ഇവാൻസ് യു പി എസ്സ് പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത