"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/ഒരു നാരങ്ങ വിശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒരു നാരങ്ങ വിശേഷം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 10: വരി 10:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെന്റ്.പോൾസ് ജി.എച്ച്.എസ്സ്  വെട്ടിമുകൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെന്റ് പോൾസ് ജി.എച്ച്.എസ്സ്  വെട്ടിമുകൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=31037  
| സ്കൂൾ കോഡ്=31037  
| ഉപജില്ല= ഏറ്റുമാനൂ‍ർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഏറ്റുമാനൂ‍ർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

22:39, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു നാരങ്ങ വിശേഷം

നല്ല മഞ്ഞ നിറത്തിലുള്ള നാരങ്ങ കാണാൻ തന്നെ നല്ല രസമാണ്. നാരങ്ങയിൽ വൈറ്റമിൻ സി. നിറഞ്ഞിരിക്കുന്നു.വൈറ്റമിൻ സി രോഗപ്രതിരോധത്തിന് ഏറ്റവും ആവശ്യമാണ്. നാരങ്ങവെള്ളമായും, അച്ചാറായും, ആഹാര സാധനങ്ങളിൽ പിഴിഞ്ഞൊഴിച്ചും ഉപയോഗിക്കാം . നാരങ്ങവെള്ളം ശരീരത്തിന്റെ ക്ഷീണം മാറ്റും .

ജോനാഥ് ബിജു 3.സി
സെന്റ് പോൾസ് ജി.എച്ച്.എസ്സ് വെട്ടിമുകൾ
ഏറ്റുമാനൂ‍ർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020