"ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 70: വരി 70:
|}
|}
|
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
* തൊടുപഴ നഗരത്തില്‍ നിന്നും 17 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.         
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
 
|}
|}

20:00, 25 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ
വിലാസം
തട്ടക്കുഴ

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-2010Mtctdpa



ചരിത്രം

1946ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1955ല്‍യൂ പിസ്കൂളായും ,1964ല്‍ഹൈസ്കൂളായും1984ല്‍വി എച്ച് എസ് സി യുമായി ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

2ഏക്കര്‍ ഭൂമിയിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത് എല്‍ .പി സ്ക്കുളിന് 4 ക്ളാസ്സ് മുറികളും യു പിക്ക് 3ക്ളാസ്സ് മുറികളും ഹൈസ്കൂളിന് 6 ക്ളാസ്സ് മുറികളും വി എച്ച് എസ് സിക്ക് 7ക്ളാസ്സ് മുറികളും ഉണ്ട് വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി