"എൽ എം എസ് എൽ പി എസ്സ് ഉദിയംകുളം/അക്ഷരവൃക്ഷം/അനുസരണക്കേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= അനുസരണക്കേട് | | തലക്കെട്ട്= അനുസരണക്കേട് | ||
| color= | | color= 2 | ||
}} | }} | ||
<p> <br> | <p> <br> | ||
അന്ന് അവൻ സന്തോഷത്തോടെയാണ് സ്കൂളിൽ നിന്ന് തിരികെ വന്നത്. നാളെ യാണ് സ്കൂളിൽ നിന്നും ടൂർ പോകുന്നത്. ആ ഒരാവേശത്തിൽ തന്നെ, അവൻ അമ്മയോട് ചോദിച്ചു. "ഞാനിന്ന് കുളത്തിൽ പോയി കുളിച്ചോട്ടെ "? അമ്മ സമ്മതിച്ചില്ല. അമ്മ പറഞ്ഞു "വെറും വൃത്തികേടായി കിടക്കയാണ് ആ കുളം. വെറുതെ അസുഖമൊന്നും വരുത്തിവെക്കേണ്ട. നാളെ ടൂർ ആണ്. അതുകൊണ്ട് ടുട്ടു നീ ഈ കിണർ വെള്ളത്തിൽ കുളിയ്ക്ക് ". അവസാനം അവന്റെ നിർബന്ധത്തിന് അമ്മ വഴങ്ങി. അവൻ കുളിച്ചു തിരികെ വന്നതെ ദേഹം ചൊറിഞ്ഞു കൊണ്ടായിരുന്നു. രാത്രി ആയപ്പോഴേക്കും ദേഹം ചുവന്നു തടിച്ചു, കടുത്ത പനിയുമായി. അമ്മ പറഞ്ഞത് അനുസരിച്ചെങ്കിൽ എനിക്കും ടൂറിനു പോകാമായിരുന്നു. അവൻ ഭയങ്കര സങ്കടത്തോടെ കരഞ്ഞു. അതുകൊണ്ട് കൂട്ടുക്കാരെ നമ്മൾ അനുസരണയുള്ളവരും നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നവരും ആകേണo. അനുസരണക്കേടു | |||
അന്ന് അവൻ സന്തോഷത്തോടെയാണ് സ്കൂളിൽ നിന്ന് തിരികെ വന്നത്. നാളെ യാണ് സ്കൂളിൽ നിന്നും ടൂർ പോകുന്നത്. ആ ഒരാവേശത്തിൽ തന്നെ, അവൻ അമ്മയോട് ചോദിച്ചു. "ഞാനിന്ന് കുളത്തിൽ പോയി കുളിച്ചോട്ടെ "? അമ്മ സമ്മതിച്ചില്ല. അമ്മ പറഞ്ഞു "വെറും വൃത്തികേടായി കിടക്കയാണ് ആ കുളം. വെറുതെ അസുഖമൊന്നും വരുത്തിവെക്കേണ്ട. നാളെ ടൂർ ആണ്. അതുകൊണ്ട് ടുട്ടു നീ ഈ കിണർ വെള്ളത്തിൽ കുളിയ്ക്ക് ". അവസാനം അവന്റെ നിർബന്ധത്തിന് അമ്മ വഴങ്ങി. അവൻ കുളിച്ചു തിരികെ വന്നതെ ദേഹം ചൊറിഞ്ഞു കൊണ്ടായിരുന്നു. രാത്രി ആയപ്പോഴേക്കും ദേഹം ചുവന്നു തടിച്ചു, കടുത്ത പനിയുമായി. അമ്മ പറഞ്ഞത് അനുസരിച്ചെങ്കിൽ എനിക്കും ടൂറിനു പോകാമായിരുന്നു. അവൻ ഭയങ്കര സങ്കടത്തോടെ കരഞ്ഞു. അതുകൊണ്ട് കൂട്ടുക്കാരെ നമ്മൾ അനുസരണയുള്ളവരും നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നവരും ആകേണ0. |
23:18, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അനുസരണക്കേട്
|