"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/നൂറ്റാണ്ടിന്റെ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
വിഷം എന്ന അർത്ഥം ഉള്ള ലാറ്റിൻ പദത്തിൽ നിന്നാണ് വൈറസ് എന്ന വാക്ക് ഉണ്ടായത്. വൈറസ് എന്നാൽ ഏതൊരു ജീവിയേയും തകർക്കാൻ ശേഷിയുള്ള, കണ്ണുകൊണ്ട് കാണാൻ കഴിയാത്ത ഭീകരനാണ്. വൈറസ് എന്നത് ഒരു പ്രോട്ടീൻ പാളി കൊണ്ട് പൊതിഞ്ഞ ഒരു ഡിഎൻഎ അല്ലെങ്കിൽ ആർ എൻ എ മാത്രമാണ്. അത് മനുഷ്യനെയോ മൃഗങ്ങളെയോ മാത്രമല്ല ബാക്ടീരിയൽ പോലും കടക്കാൻ ശേഷിയുള്ള ഒന്നാണ്. ജീവകൊ ശങ്ങളിൽ പെറ്റ് പെരുകും.<br /> | വിഷം എന്ന അർത്ഥം ഉള്ള ലാറ്റിൻ പദത്തിൽ നിന്നാണ് വൈറസ് എന്ന വാക്ക് ഉണ്ടായത്. വൈറസ് എന്നാൽ ഏതൊരു ജീവിയേയും തകർക്കാൻ ശേഷിയുള്ള, കണ്ണുകൊണ്ട് കാണാൻ കഴിയാത്ത ഭീകരനാണ്. വൈറസ് എന്നത് ഒരു പ്രോട്ടീൻ പാളി കൊണ്ട് പൊതിഞ്ഞ ഒരു ഡിഎൻഎ അല്ലെങ്കിൽ ആർ എൻ എ മാത്രമാണ്. അത് മനുഷ്യനെയോ മൃഗങ്ങളെയോ മാത്രമല്ല ബാക്ടീരിയൽ പോലും കടക്കാൻ ശേഷിയുള്ള ഒന്നാണ്. ജീവകൊ ശങ്ങളിൽ പെറ്റ് പെരുകും.<br /> | ||
ഇന്ത്യയിൽ കോവിഡ് 19 | |||
ഇന്ത്യയിൽ കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കേരളത്തിലാണ് താരതമ്യേന ആശ്വാസകരമായ സാഹചര്യം ഉള്ളത്. നിപ്പയെ തുരത്തിയതു പോലെ തന്നെ നാം കോവിഡ് നെയും തുരത്തും. 'BREAK THE CHAIN ' എന്ന പരിപാടിയിലൂടെ വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിച്ചുകൊണ്ട് ഈ മഹാമാരിയുടെ വ്യാപനത്തിന്റേ കണ്ണികൾ നമുക്ക് മുറിക്കാം. കേരളത്തിൽ ഇതുവരെ 198 പേർക്ക് രോഗം ഭേദമാകുകയും , 378 പേർക്ക് രോഗം ബാധിക്കുകയും ചെയ്തു .സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുക വീട്ടിൽ ഇരിക്കുക' STAY HOME STAY SAFE'. |
22:59, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നൂറ്റാണ്ടിന്റെ മഹാമാരി
ലോക വ്യാപാകമായി ലോക്ക് ഡൗൺ ആചരിക്കുകയാണ് നാം. വികസനത്തിന്റേ ഉച്ചകോടിയില് നിൽക്കുന്ന മനുഷ്യനെ പോലും മുട്ടുകുത്തിച്ചിരിക്കുകയാണ് കോവിഡ് 19. എന്നാൽ അതിനെ ചെറുത്തു നിൽക്കുവാൻ വാക്സിൻ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് നാം.അതിനുവേണ്ടിയുള്ള ഗവേഷണങ്ങൾ ലോകത്തിലെ പല ഗവേഷണ കേന്ദ്രങ്ങളിലും ഉം നടന്നുവരികയാണ്. വൈറസ് മൂലമുണ്ടാകുന്ന രോഗം ആദ്യം സ്ഥിതീകരിച്ചത് ചൈനയിലെ 'മോട്ടോർ സിറ്റി' എന്നറിയപ്പെടുന്ന വുഹാൻ നഗരത്തിലാണ്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുകയാണ് ഇതിൻറെ ഭീകരതയും പ്രത്യേകതയും. 1,18,397ജീവൻ ഇതിനകം നഷ്ടപ്പെട്ടു കഴിഞ്ഞു . ജാതി മത വർണ്ണ വിവേചനമില്ലാതെ എല്ലാവരിലേക്കും പകരുകയാണ് ഈ രോഗം. പല വികസിത രാജ്യങ്ങളും ഇതിന് മുന്നിൽ അടിയറവു പറഞ്ഞു കഴിഞ്ഞു.
മരുന്നുകൾ ഇല്ലാത്തതിനാൽ സാധാരണയുള്ള പ്രതിരോധം വർദ്ധിപ്പിക്കുക എന്നതാണ് ഏക മാർഗം.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശ്വസിക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങളിലൂടെ ആണ് ഇത് പകരുക. കൈകൾ അനാവശ്യമായി മുഖത്ത് തൊടാതിരിക്കുക. സോപ്പ്, ഹാൻഡ് വാഷ് ഇവ ഉപയോഗിച്ച് കൈ വൃത്തിയായി സൂക്ഷിക്കുക. സാമൂഹിക അകലം പാലിക്കുക എന്നതാണ് മറ്റൊരു പ്രധാന മാർഗ്ഗം
വിഷം എന്ന അർത്ഥം ഉള്ള ലാറ്റിൻ പദത്തിൽ നിന്നാണ് വൈറസ് എന്ന വാക്ക് ഉണ്ടായത്. വൈറസ് എന്നാൽ ഏതൊരു ജീവിയേയും തകർക്കാൻ ശേഷിയുള്ള, കണ്ണുകൊണ്ട് കാണാൻ കഴിയാത്ത ഭീകരനാണ്. വൈറസ് എന്നത് ഒരു പ്രോട്ടീൻ പാളി കൊണ്ട് പൊതിഞ്ഞ ഒരു ഡിഎൻഎ അല്ലെങ്കിൽ ആർ എൻ എ മാത്രമാണ്. അത് മനുഷ്യനെയോ മൃഗങ്ങളെയോ മാത്രമല്ല ബാക്ടീരിയൽ പോലും കടക്കാൻ ശേഷിയുള്ള ഒന്നാണ്. ജീവകൊ ശങ്ങളിൽ പെറ്റ് പെരുകും. ഇന്ത്യയിൽ കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കേരളത്തിലാണ് താരതമ്യേന ആശ്വാസകരമായ സാഹചര്യം ഉള്ളത്. നിപ്പയെ തുരത്തിയതു പോലെ തന്നെ നാം കോവിഡ് നെയും തുരത്തും. 'BREAK THE CHAIN ' എന്ന പരിപാടിയിലൂടെ വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിച്ചുകൊണ്ട് ഈ മഹാമാരിയുടെ വ്യാപനത്തിന്റേ കണ്ണികൾ നമുക്ക് മുറിക്കാം. കേരളത്തിൽ ഇതുവരെ 198 പേർക്ക് രോഗം ഭേദമാകുകയും , 378 പേർക്ക് രോഗം ബാധിക്കുകയും ചെയ്തു .സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുക വീട്ടിൽ ഇരിക്കുക' STAY HOME STAY SAFE'. |