"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/അക്ഷരവൃക്ഷം/ജീവിതസൗഷ്ഠവസൗരഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

20:02, 20 നവംബർ 2022-നു നിലവിലുള്ള രൂപം

ജീവിതസൗഷ്ഠവസൗരഭം


നിസ്സഹായമാം ദീനശ-
യ്യയിൽ രുക്കാനുഭൂതി മാ-
റ്റുമൊരീപ്പീയൂഷം നൽകു-
മൊരപരിമിതൻ,ജീവിത -
സൗഷ്ഠവസൗരഭം അഭീ -
ഷ്ഠഭുജങ്ങളാൽ നീട്ടയല്ലേ

അർത്ഥസൂചിക
 ശയ്യ - കിടക്ക.
രുക്ക് - വേദന.
അനുഭൂതി -അനുഭവം.
പീയൂഷം - അമൃതം,തേൻ, മധു.
സൗഷ്ഠവം - സൗന്ദര്യം.
സൗരഭം -സുഗന്ധം.
അഭീഷ്ഠഭുജം -സ്നേഹ-ഹസ്തം.

 

സൂര്യജിത്ത് എസ്
9 എ ഗവ.മോഡൽ എച്ച്.എസ്സ്.കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 11/ 2022 >> രചനാവിഭാഗം - കവിത