"കണ്ണശ മിഷൻ എച്ച്. എസ് പേയാട്/അക്ഷരവൃക്ഷം/സ്നേഹത്തിന്റെ പ്രതിഫലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സ്നേഹത്തിന്റെ പ്രതിഫലം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss|തരം=കഥ}}

07:31, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്നേഹത്തിന്റെ പ്രതിഫലം


ഒരു ഇരുണ്ട രാത്രി ഒരാൾ കാട്ടിലൂടെ നടന്നു പോവുകയാണ് അപ്പോഴതാ ഒരു ശബ്ദം, അവൻ പേടിച്ചു. പക്ഷികൾ ശബ്ദമുണ്ടാക്കി കരയുന്നു. അവന്റെ പിന്നിലാരോ നിൽക്കുന്നതുപോലെ അവനു തോന്നി. തിരിഞ്ഞു നോക്കിയപ്പോൾ അവൻ കണ്ടു അതാ തന്റെ പിന്നിലൊരു സിംഹം. പിന്നാലെയും ഓടിയോടി അവന്റെ കാൽ തട്ടി അവൻ ഒരു പൊട്ടക്കിണറ്റിൽപ്പെട്ടു. അവൻ ദൈവത്തോട് പ്രാർത്ഥിച്ചു തന്നെ രക്ഷിക്കണമെ ഭഗവാനെ. പക്ഷെ സിംഹം കിണറ്റിന്റെ മുകളിൽ തന്നെ നിൽക്കുകയായിരുന്നു. അവൻ അവിടെ കിടന്ന് ഉറങ്ങിപ്പോയി. പ്രഭാതമായപ്പോൾ അവൻ സിംഹക്കുട്ടികളുടെ കരച്ചിൽ കേട്ടു .അവ വിശന്നു കരയുകയാണെന്ന് അവന് മനസ്സിലായ് അവൻ തന്റെ കൈവശമുള്ള ഇറച്ചി കഷണം മുകളിലേക്ക് എറിഞ്ഞു. അപ്പോളവ ആർത്തിയോടതു തിന്നു. ഇതു കണ്ട് സന്തോഷവാനായ സിംഹത്തിന് അവനെ എങ്ങനെയും രക്ഷിക്കണമെന്ന് തോന്നി. സിംഹം ആനയുടെ സഹായം തേടി. സിംഹം ആനയും കൂട്ടി കിണറ്റിനു അടുത്തെത്തി, ആന തന്റെ നീണ്ട തുമ്പികൈ കിണറ്റിലേക്ക് ഇട്ടു കൊടുത്തു. അവൻ തുമ്പികൈയ്യിൽ പിടിച്ച് രക്ഷപ്പെട്ടു. എന്നിട്ടവൻ എല്ലാവരോടും നന്ദി പറഞ്ഞ് യാത്ര തുടർന്നു.

രേവതി. ആർ. പ്രസാദ്
8 A കണ്ണശ മിഷൻ ഹൈസ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ