"എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
| സ്കൂൾ=എസ്  എൻ എസ് യു പി എസ് പെരിഞ്ഞനം  
| സ്കൂൾ=എസ്  എൻ എസ് യു പി എസ് പെരിഞ്ഞനം  
| സ്കൂൾ കോഡ്= 24568  
| സ്കൂൾ കോഡ്= 24568  
| ഉപജില്ല= വലപ്പാട്‌
| ഉപജില്ല= വലപ്പാട്
| ജില്ല=തൃശ്ശൂർ
| ജില്ല=തൃശ്ശൂർ
| തരം=    കവിത
| തരം=    കവിത

10:02, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്

പണ്ട് വന്നൊരു മഹാമാരി
നമ്മൾ ഓടിച്ചു വിട്ട മഹാമാരി
പുതിയ പേരിൽ വീണ്ടും ഉടലെടുത്തു
മനുഷ്യ രാശിയെ അവൻ കൊന്നു തിന്നുന്നു.
വിടുകയില്ല നിന്നെ ഞങ്ങൾ
വീണ്ടും ഈ മണ്ണിൽ നിന്നും
തുരത്തി ഓടിക്കും
അതിനായ് നമുക്ക് കൈകോർക്കാം
ശരീരവും പരിസരവും വൃത്തിയോടെ സൂക്ഷിക്കാം
കൊറോണയെ ഓടിക്കാം
 

അദ്വൈത് അരുൺ
5 എ എസ് എൻ എസ് യു പി എസ് പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത