"ഗവൺമെന്റ് ഗേൾസ് വി. എച്ച്. എസ്. എസ്. പേട്ട/അക്ഷരവൃക്ഷം/ആരോഗ്യത്തിനായി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verified|name=Sai K shanmugam|തരം=ലേഖനം}} |
12:53, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ആരോഗ്യത്തിനായി ശുചിത്വം
മനുഷ്യർക്ക് ഉണ്ടായിരിക്കേണ്ട അനിവാര്യ ഘടകമാണ് ശുചിത്വം ശുചിത്വമുള്ളയാൾ എന്നും ആരോഗ്യവാനായിരിക്കം ആരോഗ്യമുള്ള ഒരു വ്യക്തിക്കു മാത്രമേ സമൂഹത്തിനു വേണ്ടി പ്രവർത്തിക്കാൻ സാധിക്കു . ഭൂരിഭാഗം ആരോഗ്യ പ്രശ്നങ്ങൾക്കും കാരണം ശുചിത്വമില്ലായ്മയാണ് . മലിനജലത്തിലൂടെ രോഗങ്ങൾ പകരുന്നുണ്ട് .മലേറിയ ,ടൈഫോയിഡ് തുടങ്ങിയ രോഗങ്ങൾ ഇതിനുദാഹരണമാണ് . ശുചിത്വമില്ലായ്മയാണ് ഇതിനു കാരണം . മലിനജലം കെട്ടി നിൽക്കാതെ നോക്കിയാൽ ഒരു പരിധി വരെ നമുക്ക് പല രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ കഴിയും .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക . പ്ലാസ്റ്റിക്ക് ചിരട്ട എന്നിവയിൽ വെള്ളം കെട്ടി നിന്നാൽ അതിൽ കൊതുക് മുട്ടയിട്ട് പെരുകി പല രോഗങ്ങൾ ഉണ്ടാകും . ഡെങ്കിപനി, മന്ത് ,എന്നീ രോഗങ്ങൾ ഉണ്ടാകുന്നത് ഇങ്ങനെയാണ് . വൃത്തിഹീനമായ പരിസരങ്ങളിൽ താമസിക്കുന്നവർക്കാണ് കൂടുതലും രോഗങ്ങൾ ഉണ്ടാകുന്നത് .കൈകളും കാലുകളും എപ്പോഴും വ്യത്തിയായി സൂക്ഷിക്കുക . വ്യക്തി ശുചിത്വം പാലിക്കുക .പ്ലാസ്റ്റിക് കത്തിക്കാതിരിക്കുക .പ്ലാസ്റ്റിക് കത്തിക്കുമ്പോഴുള്ള പുക ശ്വസിച്ചാൽ മാരക രോഗങ്ങൾ ഉണ്ടാകാനിടയുണ്ട് . ഓരോ വീടും ശുചിയാവുന്നതോടൊപ്പം നമ്മുടെ സമൂഹവും ശുചിയാകും .ഓരോ വ്യക്തിയും ശുചിത്വത്തിലൂടെ ആരോഗ്യവാനായി തീരുന്നു *ശുചിത്വ കേരളം ആരോഗ്യ കേരളം *
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം