"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ആത്മാവിന്റെ അഭിമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
'''ഞാ'''നെന്നെല്ലാരും ഉൾക്കൊണ്ട് ചൊല്ലുമ്പോഴും | |||
എനിക്കെന്നും അന്യം ആകും എന്നിലെ ആത്മ ശാന്തി കുത്തി നീട്ടുന്ന, | എനിക്കെന്നും അന്യം ആകും എന്നിലെ ആത്മ ശാന്തി കുത്തി നീട്ടുന്ന, | ||
ഞാനെന്ന ബാഹ്യ രൂപം | ഞാനെന്ന ബാഹ്യ രൂപം | ||
വരി 10: | വരി 10: | ||
നുണ തൻ മുത്തിനാൽ കോർത്തൊരാ സത്യവും | നുണ തൻ മുത്തിനാൽ കോർത്തൊരാ സത്യവും | ||
ശ്രുതിലയങ്ങളെ എങ്ങോ മറന്നൊരു ശബ്ദ ശ്രേണി തൻ ഉത്തുങ്ക നീതിയും | ശ്രുതിലയങ്ങളെ എങ്ങോ മറന്നൊരു ശബ്ദ ശ്രേണി തൻ ഉത്തുങ്ക നീതിയും | ||
സ്നേഹനാളത്തെ ബലി നൽകി ഊട്ടുന്ന ക്ലാവു ഭക്ഷിച്ച തിരികെട്ട പ്രണയവും | |||
കാഴ്ച പുൽകിലും അന്തമായി മാറുന്ന മലിന മനസ്സിന്റെ വേദാന്ത തത്വവും | കാഴ്ച പുൽകിലും അന്തമായി മാറുന്ന മലിന മനസ്സിന്റെ വേദാന്ത തത്വവും | ||
മോടി കൂട്ടുന്ന ബാഹ്യ രൂപമേ | മോടി കൂട്ടുന്ന ബാഹ്യ രൂപമേ |
20:40, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ആത്മാവിന്റെ അഭിമുഖം
ഞാനെന്നെല്ലാരും ഉൾക്കൊണ്ട് ചൊല്ലുമ്പോഴും
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത