"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/കൊറോണ ഭീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ലൂഥറൻ.എച്ഛ്.എസ്സ്,സൗത്ത്ആര്യട്/അക്ഷരവൃക്ഷം/കൊറോണ ഭീതി എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/കൊറോണ ഭീതി എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(വ്യത്യാസം ഇല്ല)

20:10, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ ഭീതി

കൊറോണ വന്നെന്റെ
 വാതിലിൽ മുട്ടുന്ന
 ശബ്ദവും കാതോർത്തു
 ഞാനിരുന്നു.
 ഓരോരോ രാജ്യങ്ങൾ
കീഴടക്കിയവൻ
 ഇന്നെന്റെ രാജ്യത്തും
വന്നണഞ്ഞു
സാമ്രാജ്യ വാദികൾ
നടുങ്ങുമാറാവൻ
രാജ്യങ്ങൾ വെട്ടിപ്പിടിച്ചിടുന്നു.
കൈകളും കാൽകളും
 മുഖവും കഴുകി നാം
 കൊറോണയെ തന്നെ
കഴുകിക്കളഞ്ഞിടും .
എവിടെയോ തക്കം
 നോക്കിയിരിക്കുന്നവൻ
 പാരിൽ
 ക്ഷണിക്കാത്തൊരതിഥിയായി.
 ശൂന്യമാം പാതകൾ
 വാണിജ്യകേന്ദ്രങ്ങൾ
 ശൂന്യതയിലേക്കോ
 നയിക്കുന്നു നാം.

നന്ദന എസ് എസ്
9 സി ലൂഥറൻ എച്ച് എസ് എസ് സൗത്ത് ആര്യാട്‌
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത