"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/കൊറോണ ഭീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കൊറോണ ഭീതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണ ഭീതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<poem><center>
<poem><center>
കൊറോണ വന്നെന്റെ
കൊറോണ വന്നെന്റെ
  വാതിലിൽ മുട്ടുന്ന
  വാതിലിൽ മുട്ടുന്ന
വരി 29: വരി 27:
  ശൂന്യതയിലേക്കോ
  ശൂന്യതയിലേക്കോ
  നയിക്കുന്നു നാം.  
  നയിക്കുന്നു നാം.  
</center></poem>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= നന്ദന എസ് എസ്  
| പേര്= നന്ദന എസ് എസ്  
വരി 40: വരി 38:
| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 2     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair | തരം=കവിത  }}

21:39, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ ഭീതി

കൊറോണ വന്നെന്റെ
 വാതിലിൽ മുട്ടുന്ന
 ശബ്ദവും കാതോർത്തു
 ഞാനിരുന്നു.
 ഓരോരോ രാജ്യങ്ങൾ
കീഴടക്കിയവൻ
 ഇന്നെന്റെ രാജ്യത്തും
വന്നണഞ്ഞു
സാമ്രാജ്യ വാദികൾ
നടുങ്ങുമാറാവൻ
രാജ്യങ്ങൾ വെട്ടിപ്പിടിച്ചിടുന്നു.
കൈകളും കാൽകളും
 മുഖവും കഴുകി നാം
 കൊറോണയെ തന്നെ
കഴുകിക്കളഞ്ഞിടും .
എവിടെയോ തക്കം
 നോക്കിയിരിക്കുന്നവൻ
 പാരിൽ
 ക്ഷണിക്കാത്തൊരതിഥിയായി.
 ശൂന്യമാം പാതകൾ
 വാണിജ്യകേന്ദ്രങ്ങൾ
 ശൂന്യതയിലേക്കോ
 നയിക്കുന്നു നാം.

നന്ദന എസ് എസ്
9 സി ലൂഥറൻ എച്ച് എസ് എസ് സൗത്ത് ആര്യാട്‌
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത