"ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 10: വരി 10:
ഒരു രോഗം.
ഒരു രോഗം.
മുട്ടുകുത്തിമനുഷ്യൻ.
മുട്ടുകുത്തിമനുഷ്യൻ.
പതിയെ  പതിയെ
ആളിക്കത്തി കോപാഗ്നിയായി
ആളിക്കത്തി കോപാഗ്നിയായി
മനുഷ്യരാശിയെ ഒന്നടങ്കം
മനുഷ്യരാശിയെ ഒന്നടങ്കം
വരി 20: വരി 19:
ഉണരുക....
ഉണരുക....
വ്യക്തിശുചിത്വംസാമൂഹിക അകലം
വ്യക്തിശുചിത്വംസാമൂഹിക അകലം
അങ്ങനെഅങ്ങനെ
അങ്ങനെഅതിജീവിക്കാം ഈ വിപത്തിനെ.
അതിജീവിക്കാം ഈ വിപത്തിനെ.
ദൈവത്തിനൊപ്പം മാലാഖമാരോടൊപ്പം .........
ദൈവത്തിനൊപ്പം മാലാഖമാരോടൊപ്പം  
  </poem> </center>
കൈകോർത്ത്....കൈകോർത്ത്....  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അഭിന  
| പേര്= അഭിന  

19:37, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

പെറ്റമ്മയെ കുത്തിനോവിക്കുന്ന
മനുഷ്യന്റെ ക്രൂരതയിൽ
വിറങ്ങലിച്ച് നിന്നൂ ഭൂമി.

അവിടെ വിനാശകാരിയായി
ഒരു രോഗം.
മുട്ടുകുത്തിമനുഷ്യൻ.
ആളിക്കത്തി കോപാഗ്നിയായി
മനുഷ്യരാശിയെ ഒന്നടങ്കം
പിടിയിലൊതുക്കി
എങ്ങും  തിരഞ്ഞു
പ്രതിവിധിക്കായിലോകം.
പ്രതിവിധി ഒന്നുമാത്രം

ഉണരുക....
വ്യക്തിശുചിത്വംസാമൂഹിക അകലം
അങ്ങനെഅതിജീവിക്കാം ഈ വിപത്തിനെ.
ദൈവത്തിനൊപ്പം മാലാഖമാരോടൊപ്പം .........
 

അഭിന
9 c ബി ആർ എം എച് എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത