ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

മനുഷ്യന്റെ ക്രൂരതയിൽ
വിറങ്ങലിച്ച് നിന്നൂ ഭൂമി.

അവിടെ വിനാശകാരിയായി
ഒരു രോഗം.
മുട്ടുകുത്തിമനുഷ്യൻ.
ആളിക്കത്തി കോപാഗ്നിയായി
മനുഷ്യരാശിയെ ഒന്നടങ്കം
പിടിയിലൊതുക്കി
എങ്ങും  തിരഞ്ഞു
പ്രതിവിധിക്കായിലോകം.
പ്രതിവിധി ഒന്നുമാത്രം

ഉണരുക....
വ്യക്തിശുചിത്വംസാമൂഹിക അകലം
അങ്ങനെഅതിജീവിക്കാം ഈ വിപത്തിനെ.
ദൈവത്തിനൊപ്പം മാലാഖമാരോടൊപ്പം .........
 

അഭിന
9 c ബി ആർ എം എച് എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത