"എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/പരിസ്ഥിതി -2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

19:12, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

പ്രകൃതി നമ്മുടെ മാതാവും നാമോരുത്തരും പ്രകൃതിയുടെ മക്കളുമാണ്. പ്രകൃതിയ്ക്കു വിശാലമായ മടിയിൽ പുഴയും കായലും തോടും വയലും ഒക്കെ നിറഞ്ഞു നിൽക്കുന്നു. പ്രകൃതി മക്കൾക്ക് നൽകുന്ന ഉപഹാരം എന്ന പോലെ നമുക്ക് ഇതിനെ കാണാം. മക്കളുടെ പുഞ്ചിരി ആണ് ഏതൊരു മാതാവും ആഗ്രഹിക്കുന്നത്. പ്രകൃതിയെ സംരക്ഷിക്കുക നമ്മുടെ ചുമതല ആണ്. മരങ്ങൾ വച്ചുപിടിപ്പിച്ചും പുഴകൾ സംരക്ഷിച്ചും പരിസ്ഥിതി സംരക്ഷിക്കുക.പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യരെ അതിൻ്റെ വിപരീത ഫലങ്ങൾ പറഞ്ഞു മനസിലാക്കിക്കാം. പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമയായി കരുതാം.

ശരത്
9. D എം ജി റ്റി എച്ച് എസ്സ് മുഖത്തല
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം