എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/പരിസ്ഥിതി -2
പരിസ്ഥിതി
പ്രകൃതി നമ്മുടെ മാതാവും നാമോരുത്തരും പ്രകൃതിയുടെ മക്കളുമാണ്. പ്രകൃതിയ്ക്കു വിശാലമായ മടിയിൽ പുഴയും കായലും തോടും വയലും ഒക്കെ നിറഞ്ഞു നിൽക്കുന്നു. പ്രകൃതി മക്കൾക്ക് നൽകുന്ന ഉപഹാരം എന്ന പോലെ നമുക്ക് ഇതിനെ കാണാം. മക്കളുടെ പുഞ്ചിരി ആണ് ഏതൊരു മാതാവും ആഗ്രഹിക്കുന്നത്. പ്രകൃതിയെ സംരക്ഷിക്കുക നമ്മുടെ ചുമതല ആണ്. മരങ്ങൾ വച്ചുപിടിപ്പിച്ചും പുഴകൾ സംരക്ഷിച്ചും പരിസ്ഥിതി സംരക്ഷിക്കുക.പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യരെ അതിൻ്റെ വിപരീത ഫലങ്ങൾ പറഞ്ഞു മനസിലാക്കിക്കാം. പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമയായി കരുതാം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം