"ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/നൃത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards}}
{{Verified|name=Sheelukumards| തരം= കവിത}}

13:54, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നൃത്തം


 മയിലേ മയിലേ പൂമയിലെ
 പീലിവിടർത്തി ആടാമോ
 കാർമേഘങ്ങൾ വന്നണയുമ്പോൾ
 പീലിവിടർത്തി തുള്ളാമോ
 മയിലാട്ടങ്ങൾ കാണാനായി വന്നായിരുന്നു എല്ലാരും
 മയിലെ മയിലെ പൂമയിലെ
 പീലിവിടർത്തി ആടാമോ

 

അനന്തു കെ എസ്
4 C ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത