"എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 37: വരി 37:
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

19:16, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

 
നിറഞ്ഞൊഴുകുന്ന പുഴ പോൽ
തിങ്ങിവിങ്ങിയ കാടു പോൽ
 വിശാല നീലാകാശം പോൽ
മർത്യ ഹൃദയം നിറയെ സ്വപ്നങ്ങളാൽ
ഒരു സുദിനത്തിൽ വന്നൊരാ മഹാമാരി
ഒരു പേടി സ്വപ്നമായി ഓരോ ദിനവും
ഓർക്കുവാൻ ഓർമ്മകൾ മാത്രമായി
ഇനി വന്നണയുമോ ആ
സ്വപ്ന കാലം
ഇനിയും മരിക്കാത്തൊരു ഭൂമിക്കായ്
നമുക്ക് ഒന്നിച്ചു പ്രാർഥിക്കാം
ഒരു നല്ല നാളേക്കായ് ഒന്നിച്ചുണരാം




 

 

പവിത .ബി
8B എം ജി റ്റി എച്ച് എസ്സ് മുഖത്തല
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത