"ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ/അക്ഷരവൃക്ഷം/ശുചിത്വമാണ് ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verified|name=Sachingnair}} | {{Verified|name=Sachingnair | തരം= കഥ }} |
07:53, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വമാണ് ശക്തി
വളരെ മനോഹരമായ ഒരു കാടാണ് പഞ്ചവൻ കാട് . അവിടത്തെ രാജാവാണ് നീലൻ സിംഹം . വളരെ നല്ല ഒരു രാജാവാണ് നീലൻ . അതുകൊണ്ടു ആ കാട്ടിൽ ഐശ്വര്യവും സമൃദ്ധിയും കളിയാടി . ശുചിത്വവും പരിസ്ഥിതി സംരക്ഷണവും അവനു നിര്ബന്ധമാണ് .അതുകൊണ്ടു അവൻ മൃഗങ്ങളെ എപ്പോഴും അതിനെക്കുറിച്ച് ബോധവാന്മാരാക്കും . രാജാവിൻറെ ശ്രമ ഫലമായി ആ കാട്ടിൽ രോഗങ്ങളോ ദുരിതങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല . അങ്ങനെയിരിക്കെ രാജാവ് നാട് നീങ്ങി . അതോടെ രാജാവിന്റെ മകനായ രാജാധിരാജൻ രാജാവായി . അച്ഛനെ പോലെ ആയിരുന്നില്ല മകൻ , വളരെ അലസനും മടിയനും ആയിരുന്നു രാജാധി രാജൻ . അതിന്റെ ഫലമായി മൃഗങ്ങളിൽ ഉണ്ടായിരുന്ന ശുചിത്വ ബോധം പതിയെ നഷ്ട്ടപ്പെട്ടു . ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ വലിച്ചെറിഞ്ഞു നദികളെ മലിനമാക്കി , കാട് മുഴുവൻ മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞു . ഇതിന്റെ ഫലമായി മൃഗങ്ങൾക്കു കുടിക്കാൻ പോലും ഒരു തുള്ളി വെള്ളം കിട്ടാതായി . പതിയെ പതിയെ ആ കാടിന്റെ താളം നഷ്ട്ടപ്പെട്ടു . മൃഗങ്ങൾ ചത്തൊടുങ്ങാൻ തുടങ്ങി . കൂട്ടുകാരെ , ഈ അവസ്ഥയാണ് നാം ഇന്ന് അനുഭവിക്കുന്നത് . ആ കാടിന്റെ അവസ്ഥ നമുക്ക് ഉണ്ടാകാതിരിക്കട്ടെ . അതിനായി , വരും തലമുറയ്ക്ക് എങ്കിലും ശുചിത്വത്തിന്റെ പാഠങ്ങൾ നമുക്ക് പറഞ്ഞു കൊടുക്കാം , പരിസ്ഥിതിയെ സ്നേഹിക്കാൻ പഠിപ്പിക്കാം .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ