"ദേവമാതാ എച്ച് എസ് ചേന്നംകരി/അക്ഷരവൃക്ഷം/മനസീന്നു മായാത്ത കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sachingnair}} | {{Verified|name=Sachingnair | തരം= ലേഖനം }} |
20:19, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മനസീന്നു മായാത്ത കൊറോണക്കാലം
ഇന്ന് ലോകത്തെ ഒട്ടാകെ അലട്ടിക്കൊണ്ടിരിക്കുന്ന ഒന്നാണ് കൊറോണ അഥവാ കോവിഡ് 19. ലോകത്തെ മൊത്തം ഭീതിയിലാഴ്ത്തി കില്ലർ കോവിഡ് മനുഷ്യരെ കൊന്നു കൂട്ടുമ്പോൾ ടിവിയിലൂടെയും മൊബൈൽ ഫോണുകളിലൂടെയും കണ്ടിരിക്കാൻ മാത്രമേ നമുക്ക് സാധിക്കുന്നുള്ളൂ, അതേ നമുക്ക് സാധിക്കുകയുള്ളൂ. വെള്ളപ്പൊക്ക സമയത്ത് നമുക്ക് മറക്കാൻ സാധിക്കാത്തതാണ് മത്സ്യത്തൊഴിലാളികളുടെ സേവനം. അതുപോലെ ഇന്ന് നിസ്വാർത്ഥമായി സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരെയും നേഴ്സുമാരെയും നാം നന്ദിയോടെ ഓർക്കേണ്ടതുണ്ട്. മുമ്പൊരിക്കലും ഇല്ലാത്തതുപോലെ ഉറ്റവരും ഉടയവരും മരിച്ചു വീഴുമ്പോഴും ഒരു നോക്ക് കാണാൻ പോലും സാധിക്കാതെ ആയിരങ്ങൾ അകലെയിരുന്ന് കേഴുന്നു. അടഞ്ഞുകിടക്കുന്ന കടകമ്പോളങ്ങളും വിജനമായ പാതയോരങ്ങളും അടഞ്ഞുകിടക്കുന്ന ആരാധനാലയങ്ങളും കൊറോണ കാലത്തെ വേറിട്ട കാഴ്ചകളാണ്. ഇതിനെ ജാഗ്രതാപൂർവ്വം നമുക്ക് ഒന്നുചേർന്ന് നേരിടാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം