"ജി.എച്ച്.എസ്.എസ്. ഇരിക്കൂർ/അക്ഷരവൃക്ഷം/വിശപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 24: വരി 24:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Mtdinesan}}
{{Verified|name=Mtdinesan|തരം=കവിത}}

09:10, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിശപ്പ്

വിശപ്പിന്റെ ഏടിൽ ഞാൻ
മതത്തെ തിരഞ്ഞു
പക്ഷെ മതാന്ധതക്ക്
അവിടെ പ്രവേശനമില്ലത്രെ
ഭക്ഷണത്തളികകളിൽ ജാതിയെ
തിരഞ്ഞ എനിക്ക് ലഭിച്ചത്
മനുഷത്വം എന്ന ഒറ്റ പാത്രം
 

നഫീല
10 ഇ ഇരിക്കൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത