Login (English) Help
Google Translation
വിശപ്പിന്റെ ഏടിൽ ഞാൻ മതത്തെ തിരഞ്ഞു പക്ഷെ മതാന്ധതക്ക് അവിടെ പ്രവേശനമില്ലത്രെ ഭക്ഷണത്തളികകളിൽ ജാതിയെ തിരഞ്ഞ എനിക്ക് ലഭിച്ചത് മനുഷത്വം എന്ന ഒറ്റ പാത്രം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത