"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/അക്ഷരവൃക്ഷം/ഓർമകളിലെ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
|color=4
|color=4
}}
}}
{{verified|name=Kannankollam}}
{{verified|name=Kannankollam| തരം=കവിത  }}

08:13, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഓർമകളിലെ പ്രകൃതി

കിളികൾ പാടും പാട്ടിൽ
നദികൾ ഒഴുകും താളത്തിൽ
ഇളം കാറ്റെന്നെ തഴുകുമ്പോൾ
ഞാൻ അറിയുന്നു എൻ പ്രകൃതിഭാവം
എൻ പ്രകൃതിയെ മാറ്റിടും
മാരകമീ രോഗമേ
അറിയാതെ പോകുന്നെൻ
വിദ്യാലയ നിമിഷങ്ങൾ
ഉല്ലസിച്ചീടേണ്ടൊരു അവധിക്കാലം
നഷ്ടമായി പോകുമീ വേളയിൽ
ഒരു കുഞ്ഞുകണ്ണുനീർ തുള്ളിയായ്
ഓർക്കുമെൻ ആ നഷ്ടദിനങ്ങളെ
എങ്കിലും വീണ്ടെടുക്കുമെൻ പ്രയത്നങ്ങളിലൂടെ
നഷ്ടമായൊരെൻ സുവർണ നിമിഷങ്ങളെ
അറിയാതെ ഓർക്കുമെൻ
പൊൻദിനങ്ങളെ
പ്രതിരോധിക്കാം ഈ വിപത്തിനെ
നേരിടാം നമുക്കൊറ്റക്കെട്ടായ്
ഇരിക്കുമെൻ വീട്ടിൽ ഞാൻ സുരക്ഷയായ്
തുരത്തുമീ കൊറോണയെ പൂർണമായ്
 

ഡോണ പി ജെ
6 സെൻറ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത