"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| color=2
| color=2
}}
}}
{{Verified|name=Sachingnair}}
{{Verified|name=Sachingnair | തരം=കവിത }}

19:25, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മ

അമ്മയാണ് അമൃതം
അമ്മിഞ്ഞപ്പാലാണ് ഔഷധം
അമ്മയുടെ സ്നേഹം വിലപ്പെട്ടതല്ലേ
അമ്മയുടെ ഉമ്മ പ്രസദമല്ലേ
അമ്മയാണ് എന്നുടെ ദൈവം
അമ്മയുടെ അനുഗ്രഹം ദൈവവരം
അമ്മയാണ് എന്നുടെ ഗുരു
അമ്മയാണ് എന്നുടെ ശക്തി
അമ്മയുടെ മാർഗ്ഗം നന്മയുടെ മാർഗ്ഗം
അമ്മയാണ് ലോകത്തിനൈശ്വര്യം
അമ്മയെന്നത് രണ്ടക്ഷരമല്ല നന്മയുടെ
വലിയൊരക്ഷരമാണ് എന്നമ്മ .. ..

സരിഗ സന്തോഷ്
10 എഫ് എം.ഐ .എച്ച്.എസ് പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത