"ജി എച്ച് എസ് തയ്യൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 68: വരി 68:
| ആലീസ്
| ആലീസ്
| ജോണ്‍
| ജോണ്‍
  തുളസിഭായ്  
   
| തുളസിഭായ്  
 
| തങ്കമണി
| തങ്കമണി
| നീലകണ്ഠന്‍
|-
|-അമ്മു
|സുശീല
|-
|റോസിലി


| നീലകണ്ഠന്‍
| അമ്മു
|-സുശീല
|-റോസിലി
|കൊച്ചുബേബി
|കൊച്ചുബേബി
|-
 
|ജിജഭായ്
|ജിജഭായ്


|പത്മിമിനി
|പത്മിമിനി
|
|
|}
|}



20:39, 21 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച്ച് എസ് തയ്യൂർ
വിലാസം
തയ്യൂര്

തൃശൂര്‍ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-2010Ghsthayyur



കുന്നംകുളത്തു നിന്നുംവടക്കാഞ്ചെരി പോകുന്ന വഴിയില്‍ 8 കി.മീ.സഞ്ചരിച്ചാല്‍ എരുമപ്പെട്ടിയില്‍ എത്തിച്ചേരാം. അവിടെ നിന്ന് വേലൂര്‍ക്ക് പോകുന്ന വഴിയില്‍ 2 കി. മീ.സഞ്ചരിച്ചാല്‍ തയ്യൂര്‍സ്കൂളില്‍ എത്തിച്ചേരാം.

ചരിത്രം

തലപ്പിള്ളി താലൂക്കിലെ വേെലൂര്‍ പ‍ഞ്വായത്തില്‍ സ്ഥിതിചെയ്യുന്ന തയൂര്‍ ഗവണ്‍മെന്‍്റ ഹൈസ്ക്കൂള്‍ 1917-ല്‍ തിരുത്തിക്കാട്ട് നബിശന്‍മാരാണ. ആരംഭിച്ചത്. വിദ്യാലയത്തിന്‍ ആദ്യ നാമം ടി.കെ.ആര്‍എം.എല്‍. പി .സ്ക്കൂള്‍ എന്നായിരുന്നു. അതായത് തിരുത്തിക്കാട്ട് കേശവന്‍രാമന്‍ മെമ്മോറിയല്‍ എല്‍.പി.സ്ക്കൂള്‍ . ഇവിടെ 1 മുതല്‍ 4 വരെയുള്ള ക്ളാസുകള്‍ ഓരോ ഡിവിൃഷന്‍ വീതമാണ് ഉണ്ടായിരുന്നത്. ഈ വിദ്യാലയത്തിലെ ആദ്യ ത്തെ ഹെഡ് മാസ് റ്റര്‍ ശ്രീ.ടി.കെ.രാമന്‍ നബിശനായിരുന്നു. 1944-45 ല്‍ ഈ വിദ്യാലയം മാനേജ്മെന്‍്റില്‍ നിന്നും ഗവണ്‍മെന്‍്റിലേക്ക് സറണ്ടര്ചെയ്തു. അങ്ങനെ ടി.കെ.ആര്‍ .എം.എല്‍. പി .സ്ക്കൂള്‍ തയൂര്‍ ഗവണ്‍മെന്‍്റ എല്‍. പി .സ്ക്കൂള്‍ ആയി. പിന്നിട് യു.പി.സ്ക്കൂള്‍ ആയി അപ്ഗ്രെയ് ഡ് ചെയ്യുകയും 1980-81 ല്‍ ഹൈസ്ക്കൂള്‍ ആയി. പരിമിതമായ സൌകര്യങ്ങളെ അതിജീവിച്ചുകൊണ്ട് തുടരുന്നു.മികച്ച അക്കാദമിക്ക് നിലവാരം പുലര്‍ത്തിക്കൊണ്ട് ഈ വിദ്യാലയം വിജയത്തിന്‍്റ പടവുകള്‍ പിന്നിട്ടു കൊണ്ടിരിക്കുന്നു

ഭൗതികസൗകര്യങ്ങള്‍

ഭൗതിക സാഹചര്യങ്ങളില്‍ഏറെക്കുറെ സ്വയം പര്യാപ്തമാണ്. പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും കുടിവെള്ളത്തിന്റെ ലഭ്യതയും ഇവിടെ ഇപ്പോള്‍ ധാരാളമായുണ്ട്. എന്നാല്‍ ഒരു നല്ലഗ്രൗണ്ടിന്റെ കുറവ് എക്കാലത്തേയും അപര്യാപ്തതയാ​ണ്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 17 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

. ജോര്‍ജ്ജ് . ക്യഷ് ണന്‍കുട്ടി
ആലീസ് ജോണ്‍ തുളസിഭായ് തങ്കമണി നീലകണ്ഠന്‍
സുശീല
റോസിലി കൊച്ചുബേബി ജിജഭായ് പത്മിമിനി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഗായകന്‍-സന്നിധാനന്ദന്‍

കര്‍ണാടക സംഗിതത്ജന്‍-വി.ആര്‍.ദീലീപ് കുമാര്‍

വഴികാട്ടി

കുന്നംകുളത്തു നിന്നുംവടക്കാഞ്ചെരി പോകുന്ന വഴിയില്‍ 8 കി.മീ.സഞ്ചരിച്ചാല്‍ എരുമപ്പെട്ടിയില്‍ എത്തിച്ചേരാം. അവിടെ നിന്ന് വേലൂര്‍ക്ക് പോകുന്ന വഴിയില്‍ 2 കി. മീ.സഞ്ചരിച്ചാല്‍ തയ്യൂര്‍സ്കൂളില്‍ എത്തിച്ചേരാം <googlemap version="0.9" lat="10.712225" lon="76.128044"> (K) 10.732613, 76.093669 kadavallur 10.737251, 76.095986 (S) 10.72327, 76.070257, GOVT.HSS KADAVALLUR KADAVALLUR SCHOOL COMPOUND (S) 10.665331, 76.159973, GHS THAYYUR SCHOOL COMPOUND </googlemap>

"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_തയ്യൂർ&oldid=72179" എന്ന താളിൽനിന്ന് ശേഖരിച്ചത്