"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ കോവിഡിൻ കാവടിയാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡിൻ കാവടിയാട്ടം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 14: വരി 14:
  ജോലിക്കുപോവല്ലെയാരും.
  ജോലിക്കുപോവല്ലെയാരും.


  സർക്കാർ ചൊല്ലുന്ന വാക്കുകൾ കേൾക്കൂ
  സർക്കാരിൻ വാക്കുകൾ കേൾക്കൂ
  കൈകഴുകീടാൻ മടിക്കൊല്ലേ
  കൈകഴുകാൻ മടിക്കൊല്ലേ
  നിങ്ങൾ പാലിക്കൂ വ്യക്തിശുചിത്വം
  നിങ്ങൾ പാലിക്കൂ അകലം
നാടിന്റെ നന്മക്കായ് ശുചിത്വം


  വായിക്കാനുള്ള സമയം ഇതു
  വായിക്കാനുള്ള സമയം ഇതു

14:18, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡിൻ കാവടിയാട്ടം
കോവിഡിൻ കാവടിയാട്ടം 
ഇതുനോവൽ കൊറോണതൻ കാലം
പത്തിൻപരീക്ഷയും മാറ്റി
ഇന്ന് പ്ലസ് ടൂ പരീക്ഷയും മാറ്റി
ലോക്കായി റോഡുകളെല്ലാം‍
ഇപ്പോൾ ഡൗണായി ടൗണുകളെല്ലാം
വീട്ടുകാരെല്ലാരും വീട്ടിൽ
ഒത്തുചേർന്നിരിക്കുന്നു ഭയത്താൽ
ജോലിക്കുപോവല്ലെയാരും.
സർക്കാരിൻ വാക്കുകൾ കേൾക്കൂ
കൈകഴുകാൻ മടിക്കൊല്ലേ
നിങ്ങൾ പാലിക്കൂ അകലം
നാടിന്റെ നന്മക്കായ് ശുചിത്വം
വായിക്കാനുള്ള സമയം ഇതു
ചിന്തിക്കാനുള്ള സമയം
സ്നേഹിക്കാനുള്ള സമയം
ഇതു സേവിക്കാൻ നല്ലതാം കാലം
ഓർമ്മിക്കൂ കൂട്ടരേ നിങ്ങൾ
എത്ര നൈമിഷികം ലോകവാസം.



അഭിരാമി ബിജു
8 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത