"ഗവ. എൽ. പി. എസ്സ്.പറക്കുളം/അക്ഷരവൃക്ഷം/മാലാഖയുടെ സമ്മാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മാലാഖയുടെ സമ്മാനം | color=4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 12: | വരി 12: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=ഗവ. എൽ. പി. എസ്സ്.പറക്കുളം | | സ്കൂൾ=ഗവ. എൽ. പി. എസ്സ്.പറക്കുളം | ||
| സ്കൂൾ കോഡ്=42438 | | സ്കൂൾ കോഡ്=42438 | ||
| ഉപജില്ല=കിളിമാനൂർ | | ഉപജില്ല=കിളിമാനൂർ | ||
വരി 19: | വരി 19: | ||
| color=2 | | color=2 | ||
}} | }} | ||
{{Verified1|name=Sathish.ss|തരം=കഥ}} |
20:50, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മാലാഖയുടെ സമ്മാനം
ഒരു ഗ്രാമത്തിൽ രണ്ടു സഹോദരിമാർ താമസിച്ചിരുന്നു. അവർ പാവപ്പെട്ടവരായിരുന്നു. അവർക്ക് ചിലപ്പോൾ കഴിക്കാൻ തന്നെ ഒന്നും ഉണ്ടാവില്ല. ഒരു ദിവസം അവർക്ക് കുറച്ചു ധാന്യം കിട്ടി. അവർ അത് കൊണ്ടു പോയി കഞ്ഞി ഉണ്ടാക്കി. കുടിക്കാൻ തുടങ്ങിയതും വിശന്നു വലഞ്ഞ ഒരു വൃദ്ധ അവിടെ എത്തി. അവരെ കണ്ടതും സഹോദരിമാർക്ക് പാവം തോന്നി. അവർ കഞ്ഞി വൃദ്ധയ്ക്ക് നൽകി. വൃദ്ധയ്ക്ക് സന്തോഷമായി. കഞ്ഞി കുടിച്ചു തീർന്നതും അവർ ഒരു മാലാഖയായി മാറി. മാലാഖ സഹോദരിമാർക്ക്ഒരു സമ്മാനം കൊടുത്തു. അതൊരു മാന്ത്രിക പാത്രമായിരുന്നു . മാലാഖ അവരോടു പറഞ്ഞു "നിങ്ങൾഎന്താഗ്രഹിച്ചാ- ലും ഈ മാന്ത്രിക പാത്രം അത് നൽകും. "അവർ സന്തോഷത്തോടെ മാന്ത്രിക പാത്രം വാങ്ങി. മാലാഖയ്ക്ക് അവർ നന്ദി പറഞ്ഞു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ