"സെന്റ് തോമസ് എച്ച് എസ് ഏങ്ങണ്ടിയൂർ/അക്ഷരവൃക്ഷം/ പൂക്കുന്ന പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂക്കുന്ന പ്രകൃതി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 12: വരി 12:
മാങ്ങാ കഴിക്കാൻ ഇഷ്ട്മായങ്ങനെ  ചെന്നിടുമ്പോൾ  
മാങ്ങാ കഴിക്കാൻ ഇഷ്ട്മായങ്ങനെ  ചെന്നിടുമ്പോൾ  
ഒരു മിന്നായം പോലെ തിളങ്ങി എന്നമ്മ  
ഒരു മിന്നായം പോലെ തിളങ്ങി എന്നമ്മ  
തുളസി കതിർ ചൂടി എന്നോട് ചോദിച്ചു  
തുളസിക്കതിർ ചൂടി എന്നോട് ചോദിച്ചു  
കൊച്ചു കള്ളാ  മാങ്ങാ തിന്നാൻ ആശയുണ്ടോ  
കൊച്ചു കള്ളാ  മാങ്ങാ തിന്നാൻ ആശയുണ്ടോ  
വയർ നിറയുവോളം മാങ്ങാ തിന്നാം  
വയർ നിറയുവോളം മാങ്ങാ തിന്നാം  
വരി 26: വരി 26:
| സ്കൂൾ കോഡ്= 24051
| സ്കൂൾ കോഡ്= 24051
| ഉപജില്ല=  ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശൂർ
| ജില്ല=  തൃശ്ശൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

21:21, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂക്കുന്ന പ്രകൃതി


കുഞ്ഞുപാദങ്ങൾ മണ്ണിൽ തട്ടി നിൽക്കവേ
കുഞ്ഞിളം കാറ്റു തലോടി അങ്ങനെ
നോക്കിനിൽക്കവേ കാറ്റിൻ വിരലുകൾ കൊണ്ടെത്തിച്ചു
ആ മാവിൻ ചുവട്ടിൽ കുഞ്ഞുമാങ്ങയെ
മാങ്ങാ കഴിക്കാൻ ഇഷ്ട്മായങ്ങനെ ചെന്നിടുമ്പോൾ
ഒരു മിന്നായം പോലെ തിളങ്ങി എന്നമ്മ
തുളസിക്കതിർ ചൂടി എന്നോട് ചോദിച്ചു
കൊച്ചു കള്ളാ മാങ്ങാ തിന്നാൻ ആശയുണ്ടോ
വയർ നിറയുവോളം മാങ്ങാ തിന്നാം
പ്രതിരോധശേഷിയും കൂട്ടിടാം
രോഗങ്ങൾ നമുക്ക് അകറ്റിടാം
 

ആഞ്‌ജലീന പി എസ്
vi സെന്റ് തോമസ് എച് എസ് എസ് ,ഏങ്ങണ്ടിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത