"ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/ പെട്ടന്ന് കിട്ടിയ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 19: വരി 19:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Mohammedrafi}}
{{Verified|name=Mohammedrafi|തരം=കഥ}}

21:43, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പെട്ടന്ന് കിട്ടിയ അവധിക്കാലം

ഒരു ദിവസം നേരത്തെ സ്കൂൾ വിട്ടു. ഇനി സ്കൂളിൽ വരേണ്ട. ടീച്ചർ പറഞ്ഞു. "വീട്ടിലിരുന്നു പഠിക്കണം അത് വാട്സ് ആപ്പിൽ അയച്ചു തരേണം ". വീട്ടിലിരുന്നു ഞാൻ പഠിച്ചു. പുതിയ ചില വാക്കുകൾ പുതിയ ചില പാഠങ്ങൾ... ചൈന - വൂഹാൻ, കൊറോണ,കോവിഡ് 19, കോറന്റെയിൻ, ഐസ്വലേഷൻ, ഭയം - ജാഗ്രത, ബ്രയ്ക് ദചെയിൻ... മറന്നു പോയി ചില നല്ല പാഠങ്ങൾ ... സ്കൂൾ, പരീക്ഷകൾ, യാത്രകൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ, കൂട്ടുക്കാരോടൊത്തുള്ള കളികൾ... മറന്നു പോയ ഈ സന്തോഷങ്ങൾ വേഗം തിരിച്ചുകിട്ടേണമേ...!

നവീൻ കൃഷ്ണ.സി.കെ
2 സി ജി.എം.എൽ.പി.എസ്. പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ