"ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/അമ്മൂമ്മയും മക്കളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Mohammedrafi}} | {{Verified|name=Mohammedrafi|തരം=കഥ}} |
21:40, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അമ്മൂമ്മയും മക്കളും
ഒരു ഗ്രാമത്തിൽ ഒരു അമ്മൂമ്മ താമസിച്ചിരുന്നു. അവർക്ക് കുറേ മക്കൾ ഉണ്ടായിരുന്നു. ഒരു മലഞ്ചെരുവിലായിരുന്നു അവരുടെ വീട്. വലിയ സമ്പന്ന വീട്ടിൽ പിറന്നതാണെങ്കിലും അവരുടെ വീട്ടിൽ എന്നും പട്ടിണിയായിരുന്നു. വളരെ കഷ്ടപ്പെട്ട് അവർ മക്കളെ വളർത്തി. ചക്കയും, മാങ്ങയും, താളും ,തവരയുമെല്ലാമായിരുന്നു അവർക്ക് ഭക്ഷിക്കാനുണ്ടായിരുന്നത്. എങ്കിലും പതറാതെ അവർ മക്കളെ പഠിപ്പിച്ചു. അവർ നല്ല നിലയിലെത്തി. മക്കൾക്ക് ജോലിയും കുടുംബവുമായി. ഇഷ്ടം പോലേ പണവും!. അവർ അമ്മൂമ്മയെ നല്ല രീതിയിൽ നോക്കി. പിന്നീട് അവർക്ക് അമ്മ ഒരു ഭാരമായി. സ്വന്തമായി വീടുണ്ടാക്കി എല്ലാവരും അവരുടെ സുഖം തേടി പോയി. അവസാനം ആ വീട്ടിൽ അമ്മൂമ്മ തനിച്ചായി. എങ്കിലും അവർ മക്കളെ വെറുത്തില്ല. മക്കൾ നന്നാവാൻ വേണ്ടി അവർ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക, അത് നമ്മെ വെറുക്കുന്നവരായാൽ പോലും....
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ