"രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 31: വരി 31:
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=4       <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=42       <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

17:22, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ


ലോകമേ നിന്നിൽ പടരുന്നു
പേമാരിയായി കൊറോണ
കോടി ജനങ്ങളെ ശവമാക്കി
ഭൂമിയിൽ വാഴും കൊറോണ
വരൂ മനുജരേ,
യുദ്ധം നടത്തിടാം ജീവനായ്
മരണമോ നമ്മളെ കാത്തിരിക്കുന്നിതാ
ഉണരൂ ജനങ്ങളേ ഉണരൂ
ജീവനു വേണ്ടി പൊരുതിടൂ
കൈകൾ ശുചിയാക്കി വച്ചിടാം
പുറത്തിറങ്ങാതെ നോക്കിടാം
വൈറസിനെ തുരത്തിടാം
ലോകം തിരിച്ചുപിടിക്കാം
നമുക്കീ ലോകം തിരിച്ചുപിടിക്കാം

 

ഋതുനന്ദ . കെ.വി.
VII സി രാമഗുരു യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത