"ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/കൊറോണ: കാലത്തിന്റെ മുന്നറിയിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ: കാലത്തിന്റെ മുന്നറിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= കൊറോണ: കാലത്തിന്റെ മുന്നറിയിപ്പ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കൊറോണ: കാലത്തിന്റെ മുന്നറിയിപ്പ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }}<center> <poem>കാലം കൊതിച്ചതൊ? | ||
വിശ്വം മറുമൊഴിയായ് കാത്തു വച്ചതൊ | |||
മാനുഷജീവിതഗതിയുടെ താളം | |||
നിശ്ചലമായി കുറിച്ച മഹാമാരിയെ? | |||
നഗ്നമാം മിഴികൾക്ക് കീഴടങ്ങാതെ | |||
ഔഷധക്കൂട്ടിലുമൊത്തുചേരാതെ | |||
ദ്രുതഗതിയിലൊരായിരമായി വൈറസുകൾ | |||
പെരുകിയുയരുന്നു മർത്ത്യമേനിയിൽ. | |||
കെണിയിൽ കുരുങ്ങി ശ്വാസകോശവും | |||
കഠിനമായ് വലിച്ചുന്തിയകറ്റുന്നു പ്രാണവായു | |||
ഉയിരിന്നായി തുടിക്കുമീ ഹൃദയം | |||
കോവിഡിന്നാഗമനത്തിൽ സ്പന്ദനമേറ്റു നിൽപ്പൂ. | |||
വായടച്ചീടുന്നു തൂവാലകൾ കൈകൾ | |||
തൊട്ടുരുമ്മി കഴുകീടുന്നു പലവിധം | |||
മാനവർ തമ്മിലരികെ നിൽക്കാതെ | |||
കുശലം പറയാതെ യാത്രകൾ ചെയ്യാതെ | |||
സന്ദേഹമുയരുമിമകൾക്കിരകളായീടുന്നു. | |||
ഏകതയുടെ തിരികൾ തെളിയി- | |||
ച്ചടച്ചിട്ട മുറികൾക്കുള്ളിൽ | |||
നോവിന്റെ കടൽത്തീരത്തനങ്ങാതെ | |||
ജാഗരൂപരായിരിപ്പുറപ്പിക്കുന്നു നാം. | |||
ദിനം പ്രതിയുയരുന്നു രോഗികൾ | |||
അങ്കകളരിയിൽ മരിച്ചു വീഴുന്നു മാനവർ | |||
ഇന്ന് ലോകമാകെ നിശ്ചലം | |||
നിശബ്ദതയുടെ ഇരുണ്ട ഗോളത്തിനുള്ളിൽ | |||
ഉയിർ തേടിയലയുന്ന കോലങ്ങളാകുന്നു നാം. | |||
വിയർപ്പുനീരൊഴുകുന്ന പകലുകൾ | |||
ഉറക്കമൊഴിയുന്ന രാത്രികൾ | |||
കടമെടുത്തു പൊരുതുന്നു കഠിനമായ് | |||
ഭൂമിയിലുണരും മാലാഖമാരും | |||
കാക്കിക്കുള്ളിലെ വിശുദ്ധ മനസ്സും | |||
പ്രാർഥനയുടെ ശാന്തിയിൽ നാമേവരും | |||
ഈ യുദ്ധത്തിൽ ധീരരായ് മാറുവാൻ. | |||
മാനവകുലത്തിന്നു വിനാശമായി മാറുവാൻ | |||
മാനവ സ്വാർഥതയ്ക്ക് വിരാമമിടുവാൻ | |||
ദുഷ്ക്രിയകളുടെ കാലനായ് മാറുവാൻ | |||
കാലം കരുതിവച്ചൊരായുധമൊ ഈ കൊറോണ | |||
ഒത്തൊരുമയുടെ ശക്തിയിൽ | |||
പ്രതീക്ഷകൾ നൽകുവാൻ | |||
വീണ്ടുമൊരരുണോദയത്തിനായി | |||
കാത്തിരിക്കാം നമുക്ക് ജാഗ്രതയോടെ</center> </poem> |
12:10, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ: കാലത്തിന്റെ മുന്നറിയിപ്പ് കാലം കൊതിച്ചതൊ? |