"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/അക്കുവും ഇക്കുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്കൂൾ ഭരണങ്ങാനം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31516
| സ്കൂൾ കോഡ്= 31516
| ഉപജില്ല=  പാലാ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാലാ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

10:32, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അക്കുവും ഇക്കുവും


ഒരു ഗ്രാമത്തിൽ അക്കു എന്നും ഇക്കു എന്നും പേരുള്ള രണ്ടുകുട്ടികൾ ഉണ്ടായിരുന്നു. അവർ കൂട്ടുകാരായിരുന്നു. അക്കു വളരെ ശുചിത്വബോധമുള്ളവനായിരുന്നു. എന്നാൽ ഇക്കു നേരേ തിരിച്ചും ആയിരുന്നു. അക്കു തന്റെ കൂട്ടുകാരനായ ഇക്കുവിനോട് വൃത്തിയായി നടക്കേണ്ടതിനെക്കുറിച്ച് എപ്പോഴും പറയുമായിരുന്നെങ്കിലും ഇക്കു അതൊന്നും കേട്ടിരുന്നില്ല. ഒരിക്കൽ ഇക്കുവിന്‌ ഒരു അസുഖം ഉണ്ടായി. ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്റ്റർ അവനോട് പറഞ്ഞു, ഇക്കൂ, നിന്റെ ശുചിത്വമില്ലായ്മകൊണ്ടാണ്‌ നിനക്കീ അസുഖമുണ്ടായത്. ഇതുകേട്ടപ്പോൾ അവന്‌ വളരെ വിഷമമുണ്ടായി. തന്റെ കൂട്ടുകാരൻ അക്കു തന്നോട് പറഞ്ഞിരുന്നത് അപ്പോൾ അവൻ ഓർത്തു. ഞാൻ അത് കേട്ടിരുന്നെങ്കിൽ ഇപ്പോൾ ഇങ്ങനെയൊന്നും സംഭവിക്കുകയില്ലയിരുന്നെന്ന് അവൻ ഓർത്തു. അന്നുമുതൽ വൃത്തിയുള്ളവനായി ജീവിക്കാൻ ഇക്കു തീരുമാനമെടുത്തു. നമ്മൾ ഓരോരുത്തരും വ്യക്തി ശുചിത്വവും പരിസരശുചിത്വവും ശീലിച്ചാൽ രോഗങ്ങളെയൊക്കെ നമുക്ക് അകറ്റി നിർത്താം.

അന്ന മാത്യു
2 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]