"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/ലോകം എന്ന കളിപ്പാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}} | }} | ||
< | <center><poem> | ||
മഴക്കാട് അതിലൊരു തെളിനീർ പുഴ | മഴക്കാട് അതിലൊരു തെളിനീർ പുഴ | ||
അഴുക്കിടമില്ലാത്തൊരു വീട് | അഴുക്കിടമില്ലാത്തൊരു വീട് | ||
അണുക്കളില്ലാത്തൊരു മുറ്റം. | അണുക്കളില്ലാത്തൊരു മുറ്റം. | ||
പൂക്കൾ പൂമ്പാറ്റകളോട് | പൂക്കൾ പൂമ്പാറ്റകളോട് | ||
പുളു പറയുന്നുണ്ടി പ്പോൾ | പുളു പറയുന്നുണ്ടി പ്പോൾ | ||
മീനുകൾ ആകാശത്തെ നോക്കി. | മീനുകൾ ആകാശത്തെ നോക്കി. | ||
പുഞ്ചിരിക്കുന്നുണ്ടിപ്പോൾ | പുഞ്ചിരിക്കുന്നുണ്ടിപ്പോൾ | ||
അമ്മയുടെ ഇളം ചൂടും | അമ്മയുടെ ഇളം ചൂടും | ||
അച്ഛന്റെ കുളിർ തണൽ | അച്ഛന്റെ കുളിർ തണൽ | ||
കൂടെപ്പിറപ്പുകൾ കൂട്ടുകാരായി | കൂടെപ്പിറപ്പുകൾ കൂട്ടുകാരായി | ||
പുസ്തകം തുറന്നിട്ട ജാലകം | പുസ്തകം തുറന്നിട്ട ജാലകം | ||
ലോകം മിഴി തുറക്കുന്നു | ലോകം മിഴി തുറക്കുന്നു | ||
അതിർവരമ്പുകളില്ലാതെ | അതിർവരമ്പുകളില്ലാതെ | ||
ഹൃദയങ്ങൾ ഒന്നാവു ന്ന ഒരു | ഹൃദയങ്ങൾ ഒന്നാവു ന്ന ഒരു | ||
കളിപ്പാട്ടമാണ് ഇനിയെൻ ഭൂമി. | കളിപ്പാട്ടമാണ് ഇനിയെൻ ഭൂമി. | ||
</poem></center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഗ്രീഷ്മ അസ്മിൻ | | പേര്= ഗ്രീഷ്മ അസ്മിൻ | ||
വരി 31: | വരി 32: | ||
| color= 4 | | color= 4 | ||
}} | }} | ||
{{verified|name=Kannankollam}} |
11:47, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലോകം എന്ന കളിപ്പാട്ടം
മഴക്കാട് അതിലൊരു തെളിനീർ പുഴ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ